¡Sorpréndeme!

KGF2വില്‍ സഞ്ജയ് ദത്തും | filmibeat Malayalam

2019-02-12 66 Dailymotion

Sanjay Dutt roped in for KGF Chapter 2?
KGFന്റെ രണ്ടാം ഭാഗത്തിനായി ആരാധകരും സിനിമാ പ്രേമികളും ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കുറച്ചുഭാഗങ്ങള്‍ നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നു. ആദ്യ ഭാഗത്തിനേക്കാള്‍ മികച്ചുനില്‍ക്കുന്ന ഒരു രണ്ടാം ഭാഗം നിര്‍മ്മിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.